You Searched For "അബ്ദുല്‍ ഫത്താഹ് മെഹ്ദി"

മകന്‍ അപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ ദിയ ധനം പോലും വാങ്ങാതെ പ്രതിക്ക് മാപ്പ് കൊടുത്ത വ്യക്തിയാണ് തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി; തലാലിന്റെ കുടുംബം നിമിഷപ്രിയയുടെ വധശിക്ഷയില്‍ ഉറച്ചുനില്‍ക്കാന്‍ കാരണം കുത്തിത്തിരിപ്പ് വാര്‍ത്തകളോ? മധ്യസ്ഥ ചര്‍ച്ചകള്‍ അട്ടിമറിക്കാന്‍ നീക്കമെന്ന ആരോപണവുമായി യെമനിലെ സൂഫി പണ്ഡിതന്റെ ശിഷ്യന്‍
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനാണ് ഞങ്ങള്‍ കൂടുതല്‍ ആഗ്രഹിക്കുന്നത്; ഞങ്ങളുടെ കുടുംബം ഇതുവരെ ആരെയും കണ്ടിട്ടില്ല,  സംസാരിച്ചിട്ടില്ല, വിളിച്ചിട്ടുമില്ല; കുറ്റക്കാരിയായ നിമിഷപ്രിയയെ ഒരു പാവമെന്ന നിലയില്‍ ചിത്രീകരിക്കാന്‍ മലയാള മാധ്യമങ്ങള്‍ ശ്രമിക്കുന്നു; കടുത്ത നിലപാടുമായി തലാലിന്റെ സഹോദരന്റെ മലയാളത്തിലുള്ള പോസ്റ്റ്